Quantcast

പോക്കോമാന്‍ ഗോ ഇന്ത്യയില്‍

MediaOne Logo

Damodaran

  • Published:

    21 May 2018 12:39 AM IST

പോക്കോമാന്‍ ഗോ ഇന്ത്യയില്‍
X

പോക്കോമാന്‍ ഗോ ഇന്ത്യയില്‍

ഇന്നു മുതല്‍ ആപ്പിള്‍ പ്ലേ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും പോക്കോമാന്‍ ഗോ ലഭ്യമായി തുടങ്ങും. ഡിസംബര്‍ അവസാനത്തോടെ ഗെയിമിന്‍റെ പുതിയ അപ്ഡേറ്റ്

ഏറെ തരംഗം സൃഷ്ടിച്ച റിയലിറ്റി മൊബൈല്‍ വീഡിയോ ഗെയിമായ പോക്കോമാന്‍ ഗോ ഇന്ത്യയില്‍. റിലയന്‍സ് ജിയോയുമായി സഹകരിച്ചാണ് പോക്കോമാന്‍ ഗോ ഇന്ത്യയിലെത്തുന്നത്. ലോകവ്യാപകമായി ഉണ്ടാക്കിയ തരംഗം ചെറുതായി കെട്ടടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഏറെ പ്രചാരത്തിലുള്ള ഗെയിമാണ് പോക്കോമാന്‍‌ ഗോ. ഇന്നു മുതല്‍ ആപ്പിള്‍ പ്ലേ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും പോക്കോമാന്‍ ഗോ ലഭ്യമായി തുടങ്ങും. ഡിസംബര്‍ അവസാനത്തോടെ ഗെയിമിന്‍റെ പുതിയ അപ്ഡേറ്റ് ഉണ്ടാകുമെന്നാണ് സൂചന,

Next Story