Quantcast

ആപ്പിളിനെയും ഗൂഗിള്‍ പിക്സളിനെയും തോല്‍പ്പിച്ച് വാവെയ് ക്യാമറ; മികച്ച ക്യാമറയുള്ള പതിനാല്  ഫോണുകള്‍ ഇവയാണ്

MediaOne Logo

Web Desk

  • Published:

    22 Jan 2019 8:37 AM GMT

ആപ്പിളിനെയും ഗൂഗിള്‍ പിക്സളിനെയും തോല്‍പ്പിച്ച് വാവെയ് ക്യാമറ; മികച്ച ക്യാമറയുള്ള പതിനാല്  ഫോണുകള്‍ ഇവയാണ്
X

ആപ്പിളിനെയും ഗൂഗിള്‍ പിക്സളിനെയും തോല്‍പ്പിച്ച് വാവെയുടെ ക്യാമറ ഫോണുകള്‍. ഡി.എക്സ്.ഒയുടെ ഏറ്റവും പുതിയ റാങ്കിങ്ങ് അനുസരിച്ചാണ് മികച്ച പതിനാല് ബ്രാന്‍ഡുകളില്‍ വാവെയ് ഒന്നാമതെത്തിയത്. വാവെയ് പി20 പ്രൊ, വാവെയ് മെയിറ്റ് 20 പ്രൊ എന്നിവയുടെ ക്യാമറകളാണ് മികച്ചതായി ഡി.എക്സ്.ഒ അടയാളപ്പെടുത്തിയത്. ക്യാമറയുടെ വിവിധ ടെസ്റ്റുകള്‍ക്കും നിരീക്ഷണത്തിനും ശേഷമാണ് അന്തിമ വിധി ഡി.എക്സ്.ഒ പുറത്ത് വിട്ടത്. 109 സ്ക്കോറുകളോടെയാണ് വാവെയ് പി20 പ്രൊ, വാവെയ് മെയിറ്റ് 20 പ്രൊ എന്നിവ മികച്ചതായി തെരഞ്ഞെടുത്തത്.

ആദ്യ പതിനാല് സ്ഥാനങ്ങളിലെ മൊബൈല്‍ ബ്രാന്‍ഡുകളും സ്കോറും ഇവയാണ്

വാവെയ് മെയിറ്റ് 20 പ്രൊ - 109

വാവെയ് പി20 പ്രൊ - 109

ആപ്പിള്‍ ഐഫോണ്‍ എക്സ് മാക്സ് - 105

എച്ച്.ടി.സി യു12+ -103

സാംസങ്ങ് ഗാലക്സി നോട്ട് 9- 103

ഷിയോമി എം.ഐ മിക്സ്3- 103

വാവെയ് പി20-102

ആപ്പിള്‍ ഐഫോണ്‍ എക്സ് ആര്‍-101

ഗൂഗിള്‍ പിക്സിള്‍ 3-101

സാംസങ്ങ് ഗാലക്സി എസ് 9 പ്ലസ്-99

ഷിയോമി എം.ഐ 8-99

ഗൂഗിള്‍ പിക്സിള്‍ 2-98

വണ്‍ പ്ലസ് സിക്സ് ടി- 98

ആപ്പിള്‍ ഐഫോണ്‍ എക്സ്-97

TAGS :
Next Story