പുതിയ ഇമോജികളുമായി വാട്‌സ്ആപ്പ്
ആന്‍ഡ്രോയിഡ് ബീറ്റായുടെ ഏറ്റവും പുതിയ വേര്‍ഷനില്‍ പുനര്‍ നിര്‍മ്മിച്ച 155 ഇമോജികളുമായി വരാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ് ബീറ്റായുടെ ഏറ്റവും പുതിയ വേര്‍ഷനില്‍ പുനര്‍ നിര്‍മ്മിച്ച 155 ഇമോജികളുമായി വരാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഡാര്‍ക്ക് മോഡിലേക്ക് മാറുമെന്ന സൂചനകളും നല്‍കുന്നു. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ 2.19.139 വേര്‍ഷനിലായിരിക്കും മാറ്റങ്ങള്‍ ഉണ്ടാവുക. ഏറ്റവും പുതിയ ബീറ്റ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.
വാട്ടാപ്പിന്‍റെ പുനര്‍ നിര്‍മ്മിച്ച ഇമോജികള്‍Next Story
Adjust Story Font
16

