Quantcast

ആസ്ട്രേലിയന്‍ ഓപണില്‍ ഇന്ന് ആവേശ ഫൈനല്‍  

ആസ്ട്രേലിയന്‍ ഓപണില്‍ ഇന്ന് ആവേശ ഫൈനല്‍. നൊവോക് ജോക്കോവിച്ചും റാഫേല്‍ നദാലും തമ്മിലാണ് പോരാട്ടം

MediaOne Logo

Web Desk

  • Published:

    27 Jan 2019 7:28 AM IST

ആസ്ട്രേലിയന്‍ ഓപണില്‍ ഇന്ന് ആവേശ ഫൈനല്‍  
X

ആസ്ട്രേലിയന്‍ ഓപണില്‍ ഇന്ന് ആവേശ ഫൈനല്‍. നൊവോക് ജോക്കോവിച്ചും റാഫേല്‍ നദാലും തമ്മിലാണ് പോരാട്ടം.ആസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ജോക്കോവിച്ചും നദാലും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2012ല്‍ നടന്ന ഫൈനലില്‍ ജോക്കോവിച്ചായിരുന്നു ജേതാവ്. അഞ്ച് മണിക്കൂറും 53 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് അന്ന് നദാല്‍ മുട്ടുമടക്കിയത്. ഏഴ് വര്‍ഷത്തിനു ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജോക്കോവിച്ച് ച രിത്രം ആവര്‍ത്തിക്കുമോ അതോ 2012ലെ പരാജയത്തിന് നദാല്‍ കണക്കുതീര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

TAGS :

Next Story