Light mode
Dark mode
കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു
എലത്തൂർ ട്രെയിൻ ആക്രമണം; പ്രതി നോയിഡ സ്വദേശി?
എലത്തൂർ ട്രെയിൻ തീവെപ്പ്: സി.സി.ടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ലെന്ന്...
ട്രെയിനിൽ തീവെച്ച അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു
ട്രെയിനിലെ തീവെപ്പ്: നാലുവഴിക്കും അന്വേഷണം, പ്രത്യേക സംഘം
ട്രെയിനിലെ തീവെപ്പ്: അക്രമി ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന;...
കണ്ണട, നാണയങ്ങള്‍, ടീ ഷര്‍ട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു
ട്രെയിനിൽ അക്രമം നടത്തിയ പ്രതിയെ കണ്ടെത്താനായില്ല.
തീ കൊളുത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
രാഹുൽ ഗാന്ധിയെ യഥാർത്ഥ ഭീഷണിയായി ബിജെപി തിരിച്ചറിഞ്ഞെന്നും തരൂർ പറഞ്ഞു
സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ പരസ്യമായി രംഗത്തെത്തിയത്
രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്
പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്ന ഇദ്രിസ് പാഷയെ പുനീത് കാരെഹള്ളിയും സംഘവും വാഹനം തടഞ്ഞ് മർദിച്ചത്
സൂറത്തിലെ സെഷൻസ് കോടതിയിൽ നാളെയാണ് ഹരജി നൽകുക
കേസിന്റെ മെരിറ്റ് കോടതികളും പരിശോധിച്ചില്ലെന്ന് നിയമവിദഗ്ധർ
പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചാണ് വിശ്വാസികൾ ഓശാന പെരുന്നാൾ ആഘോഷിക്കുന്നത്
തമിഴ്നാടും കേരളവും ചേർന്ന് നയിച്ച പോരാട്ട വിജയത്തെയാണ് നമ്മളിന്ന് ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വാർഷികം ആഘോഷിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ അത് പാർട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ എന്നും സുധാകരൻ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീല്‍ പ്രതിപക്ഷ ആരോപണത്തിനെതിരെ പരിഹാസവുമായി എത്തിയത്