ക്ഷേത്രത്തിനകത്ത് വെള്ളം കുടിച്ച ബാലനെ മര്‍ദിച്ചു; അക്രമി അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രനകത്തു നിന്ന് വെള്ളം കുടിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിം ബാലനെ മര്‍ദിച്ചു. ശ്രീരംഗി നന്ദന്‍ യാദവ് എന്ന വ്യക്തി മര്‍ദിക്കുന്ന ബാലനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
വീഡിയോയില്‍ ശ്രീരംഗി നന്ദന്‍ ബാലന്‍റെ കൈ തിരിച്ചുവച്ച് പേര് ചോദിക്കുകയും ആസിഫ് എന്നു പറഞ്ഞപ്പോള്‍ മുഖത്തടിക്കുകയും ചെയ്യുന്നത് കാണാം.
According to a instagram account (hinduektasanghh), A muslim kid was mercilessly beaten for drinking water in a temple.
— Mohammed Zubair (@zoo_bear) March 12, 2021
Cc : @ghaziabadpolice @Uppolice pic.twitter.com/61ezNX0zMn
സംഭവത്തില്‍ ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ ശീരംഗി നന്ദനെ അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

