Light mode
Dark mode
ഈ ചൂട് നീരുറവകൾക്ക് 35 ഡിഗ്രി മുതൽ 100 ഡിഗ്രി വരെ ചൂടുണ്ടായിരിക്കും. ഭൂഗർഭ വോൾക്കാനിക് പ്രവർത്തനങ്ങളാണ് ഈ നീരുറവകൾക്ക് കാരണം.
സര്‍ഗാത്മക മികവുകളാല്‍ കയ്യടി നേടി സംസ്ഥാനത്തെ ഭിന്നശേഷി...
ഇത് ലീഗിന്റെ ഫുട്ബോള്‍...
ശംഖുമുഖം ബീച്ച് കാര്‍ണിവലിന് തുടക്കം
അനന്തപുരിയുടെ പൈതൃകത്തിന്റെ ഭാഗമായ മസ്കോട്ട് ഹോട്ടല്‍ നൂറിന്റെ...
കരിങ്കോഴി വളര്‍ത്തലിലൂടെ കാശ് വാരാം
'എല്ലാ ജില്ലയിലും ക്രിക്കറ്റ് ഗ്രൗണ്ട്, അടിസ്ഥാന സൗകര്യ വികസനം; പ്രഖ്യാപനവുമായി കെസിഎ
ബംഗളൂരു കുടിയൊഴിപ്പിക്കൽ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു: ഡി.കെ ശിവകുമാർ
തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസുകാരൻ്റെ മരണം കൊലപാതകം
വിമാനത്താവളത്തിൽ വിജയ്യെ വളഞ്ഞ് ആരാധകർ; താഴെ വീണ് താരം
ശബരിമല സ്വർണക്കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: എം.വി ഗോവിന്ദൻ
യെലഹങ്ക വിഷയത്തില്‍ കേരളാ പാര്‍ട്ടിയോട് വിയോജിപ്പില്ല; ദി ഹിന്ദുവിന്റെ വാര്‍ത്ത നിഷേധിച്ച് കര്‍ണാടക...
ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വേഷമിട്ട് 'ഡിജിറ്റൽ അറസ്റ്റ്': വിരമിച്ച ഉദ്യോഗസ്ഥക്ക് നഷ്ടമായത് മൂന്നു...
തോൽവി പഠിക്കാൻ സിപിഎം വീടുകളിലേക്ക്; ജനുവരി 15 മുതൽ 22 വരെ ഗൃഹ സന്ദർശനം
യുപിയിൽ ജീവനുള്ള രോഗിയെ മരിച്ചെന്ന് പ്രഖ്യാപിച്ച് പോസ്റ്റ്മോർട്ടത്തിന് അയച്ച് ഡോക്ടർ; സസ്പെൻഷൻ
തമിഴ്നാട്ടില്‍ നിന്നെത്തിച്ച മേല്‍ത്തരം പശുക്കള്‍ക്ക് പ്രത്യേക പരിചരണം നല്‍കിയാണ് തിരുനെല്ലി തൃശിലേരി പ്ലാമൂലയിലെ യുവാക്കള്‍ ക്ഷീരവകുപ്പിന് തന്നെ മാതൃകയാവുന്നത്.
പൂർണ അർത്ഥത്തിൽ ഫെമിനിസം എന്താണന്ന് സമൂഹം മനസിലാക്കുന്നില്ലെന്നും ദീപിക പറഞ്ഞു. കൊച്ചിയിൽ രാജ്യാന്തര അഡ്വടൈസിങ് അസോസിയേഷന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദീപിക.
കരുത്തിന്റെയും ധൈര്യത്തിന്റെയും പോര്‍ക്കളമായ ജെല്ലിക്കെട്ടിന്റെ ദ്യശ്യാനുഭവങ്ങള് പകര്‍ന്ന് ചിത്ര പ്രദര്‍ശനം
ഐ.എ.എ ലോക ഉച്ചകോടിയില്‍ ശ്രദ്ധേയമായിരിക്കുകയാണ് കേരളീയ ശൈലിയില്‍ നിര്‍മിച്ച തട്ടുകടയും ചേന്ദമംഗലം കൈത്തറി സ്റ്റാളും.
ഇത്തരത്തിലുള്ള വ്യാപാരം നിയന്ത്രിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. വ്യാപാരം സജീവമായതോടെ കീടനാശിനി നിരോധനം കൊണ്ട് യാതൊരു പ്രയോജനവുമില്ലാതായി.
മൂവായിരത്തോളം നാടകങ്ങൾക്ക് സുജാതന്‍ രംഗപടമൊരുക്കിയിട്ടുണ്ട്. മികച്ച രംഗപടത്തിനുള്ള കേരളസംസ്ഥാന നാടകപുരസ്കാരം ആരംഭം മുതൽ തുടർച്ചയായി പതിനഞ്ചു തവണ സുജാതൻ നേടിയിരുന്നു.
മട്ടാഞ്ചേരി സ്വദേശിയായ അഷ്റഫ് സംഗീത പ്രകടനങ്ങളിലൂടെ ഉര്‍ദ്ദു ഭാഷയെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ വരെ എത്തിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
പ്രതിസന്ധികൾക്കിടയിയിൽ നിന്നും അവർ രൂപപ്പെടുത്തുന്നത് ജീവിതത്തെയാണ്
പെരിയ കൊലപാതകത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ മൌനം വെടിയണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സാഹിത്യ അക്കാദമി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
സന്ദര്‍ശകര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് അവരെ ഓഫീസിന്റെ വിവിധയിടങ്ങളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും
കോടതിസമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രയിലറും പാട്ടും റിലീസ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ദിലീപ് ദുബൈയിലെത്തിയത്.
പൂക്കളും ഫലവര്‍ഗങ്ങളും അലങ്കാരവും ചമയങ്ങളും എല്ലാം കുരുത്തോലയില്‍ മനോഹരമായി ഒരുക്കും നവനീതം നാരായണന്‍കുട്ടി എന്ന ഈ ചേറൂരുകാരന്