കൊല്ലം ചവറയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിലാണ് ആഗ്രഹപൂര്‍ത്തീകരണത്തിനായി പുരുഷന്മാര് സ്ത്രീവേഷം കെട്ടി ചമയവിളക്കെടുക്കുന്നത്. നിരവധി പുരുഷാംഗനമാര്‍ ഇത്തവണയും വിളക്കെടുക്കാനെത്തി.