
Videos
10 Dec 2018 9:55 AM IST
ഒട്ടും പിന്നിലല്ല ഇവര്‍; ഭിന്നശേഷിക്കാരായ കുട്ടികളുടെ അതിജീവനം തെളിയിക്കുന്ന പ്രദര്‍ശനം
സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഭിന്നശേഷിക്കാരായ കുട്ടികളില്‍ പലരും വീടുകളില്‍ ഒതുങ്ങിക്കൂടിയവരാണ്. അങ്ങിനെയുള്ളവരെ കണ്ടെത്തി തൊഴില്‍ പരിശീലനം നല്‍കുകയാണ് കോഴിക്കോട്ടെ വി സ്മയില്‍ എന്ന സ്ഥാപനം.

Videos
9 Dec 2018 8:24 PM IST
ജീവിതം അനാഥാലയത്തിൽ, പാട്ട് പഠിക്കുന്നത് യുട്യൂബിൽ നിന്ന്, മാപ്പിളപാട്ടിൽ എ ഗ്രേഡുമായി ഷമ്മാസ്
ജീവിതം അനാഥാലയത്തിൽ. പാട്ട് പഠിക്കുന്നത് യു ട്യൂബിൽ നിന്ന്. പക്ഷെ പ്രതിസന്ധികൾ ഒന്നും കാസര്‍കോഡുകാരന്‍ ഷമ്മാസിനു തടസ്സമായില്ല. ഹൈസ്കൂൾ വിഭാഗം മാപ്പിളപാട്ടിൽ സെക്കന്റ് എ ഗ്രേഡുമായിട്ടാണ് മടക്കം.

Videos
9 Dec 2018 8:21 PM IST
മക്കളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മമാര്‍ക്ക് ഒരു പരീക്ഷ നടത്തിയാല്‍ എങ്ങനെ ഉണ്ടാകും?
മക്കളോട് പരീക്ഷക്ക് പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മമാര്‍ക്ക് ഒരു പരീക്ഷ നടത്തിയാല്‍ എങ്ങനെ ഉണ്ടാകും. കിനാലൂര്‍ ഗവണ്മെന്റ് യു.പി സ്കൂളാണ് അമ്മമാര്‍ക്കും മക്കള്‍ക്കും ഒരുമിച്ച് പരീക്ഷ നടത്തിയത്.











