Videos
28 Oct 2018 10:21 AM IST
പ്രകൃതിസൗന്ദര്യം ആസ്വദിച്ച് കായല്വിഭവങ്ങളുടെ രുചിയറിയണോ? ഞാറക്കലേക്ക്...

Videos
26 Oct 2018 1:21 PM IST
വയലാറിന്റെ ഓര്‍മകള്‍ പേറി ചന്ദ്രകളഭം; സ്മാരകം അടുത്ത മാസം തുറന്നുകൊടുക്കും

Videos
26 Oct 2018 8:01 AM IST
പെണ്‍കരുത്തിന്റെ പ്രതീകമായി നിര്മാണ്ശ്രീ കണ്‍സ്ട്രക്ഷന്‍സ്, വീട് നിര്‍മ്മിച്ച് വനിതകള്‍
പ്ലാന്‍ തയ്യാറാക്കുന്നതും അടിത്തറയൊരുക്കി വീട് കെട്ടി ഉയര്‍ത്തുന്നതും പെയിന്റിംഗ് ജോലികള്‍ വരെ ഒരു കൂട്ടം വനിതകളാണ് നടത്തുന്നത്. പഞ്ചായത്ത് പദ്ധതിയിലുള്ള വീടാണ് ആദ്യമായി വനിതകള്‍ നിര്‍മ്മിക്കുന്നത്.

Videos
25 Oct 2018 8:12 AM IST
ഒരു ഗ്രാമം നഗരമായി മാറുമ്പോള്‍ വലിച്ചെറിയപ്പെടുന്ന മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ച വരകളിലൂടെ
മനുഷ്യ സാന്നിധ്യമില്ലാതെ തന്നെ ചിത്രങ്ങളിലൂടെ കുടിയൊഴിക്കപ്പെട്ടവന്റെ ജീവിതം പറയുന്നു ഈ ചിത്രങ്ങള്‍.മാവേലിക്കര രാജാ രവി വര്‍മ ഫൈന്‍ ആര്‍ട്സ് കോളേജിലെ പെയിന്റിംഗ് വിഭാഗം പ്രൊഫസറാണ് ഷിജോ ജേക്കബ്.














