ജീവൻമരണ പോരാട്ടത്തിൽ മെസ്സിയുടെ ചിറകിലേറി അർജന്റീനയ്ക്ക് ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിരാശ. 87ആം മിനുട്ടിൽ രണ്ടാം ഗോള്‍. ഇതോടെ ആവേശം അണപൊട്ടി. ഇനി പ്രീക്വാർട്ടർ സ്വപ്നങ്ങളുമായി ആരാധകര്‍