ആരാധകരില്‍ ആവേശം വിതറി കോഴിക്കോട് മമ്മൂട്ടിയെത്തി. അബ്രഹാമിന്റെ സന്തതികള്‍ എന്ന പുതിയ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായിട്ടാണ് മമ്മൂട്ടിയെത്തിയത്.