പറശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ വിരിയിച്ചെടുത്ത രാജവെമ്പാലയുടെ കുഞ്ഞുങ്ങളെ ഇന്ന് പ്രത്യേക കൂട്ടിലേക്ക് മാറ്റും. കൃത്രിമ ആവാസ വ്യവസ്ഥയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.