അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ 100ാം ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്കായുള്ള സഹായം കൈമാറി. കുട്ടനാടിന് കൈനീട്ടം എന്ന ജില്ലാഭരണകൂടത്തിന്റെ പദ്ധതിയിലേക്കാണ് തുക കൈമാറിയത്