
Videos
19 Aug 2018 4:10 PM IST
ദുരിതാശ്വാസ ക്യാമ്പിൽ ഒരു മിന്നുകെട്ട്
പ്രളയം കവര്‍ന്ന വീടുവിട്ടിറങ്ങേണ്ടി വന്ന യുവതിക്ക് ദുരിതാശ്വാസ ക്യാമ്പിൽ കല്ല്യാണം. മലപ്പുറം എം.എസ്.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പാണ് പ്രളയ ദുരിതത്തിനിടയിലും കല്ല്യാണ വീടായി മാറിയത്. ക്യാമ്പിലെത്തിയ മലപ്പുറം നെച്ചിക്കുറ്റിയിലെ മഞ്ജുവും വേങ്ങര ചേറൂര് സ്വദേശി ഷൈജുവുമാണ് ഇവിടെ വിവാഹിതരായത്.
