ആര്‍ത്തലച്ച പ്രളയത്തോട് ഒറ്റശരീരമായി പൊരുതുകയാണ് മലയാളികള്‍. കുത്തിയൊഴുകുന്ന വെള്ളത്തോട് പോരടിച്ച് കൈകള്‍ കോര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി. നൂറുകണക്കിന് ജീവനുകള്‍ക്ക് തുണയായി.