സമാനതകളില്ലാത്ത ദുരിതമാണ് കോഴിക്കോട് ജില്ലയില്‍ പല ഭാഗങ്ങളിലും പ്രളയജലമിറങ്ങിയപ്പോള്‍ കണ്ടത്. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് പലര്‍ക്കും ബാക്കി കിട്ടിയത്.