പത്തനംതിട്ട ജില്ലയിൽ ഇനിയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 1363 പേർ. ജില്ലയിൽ പ്രവർത്തിക്കുന്ന 22 ദുരിതാശ്വാസ ക്യാമ്പുകളിൽ 21 എണ്ണവും അപ്പർ കുട്ടനാട്ടിലാണ്.