എല്ലാ മഴക്കാലത്തും ഒറ്റപ്പെട്ടുപോകുന്നൊരു പ്രദേശമാണ് എറണാകുളത്തെ പൂയംകുട്ടി മണികണ്ഠന്‍ചാല്‍. ചപ്പാത്തിന്റെ ഉയരം കൂട്ടുകയോ പുതിയ പാലം നിര്‍മിക്കുകയോ വേണമെന്ന ആവശ്യത്തില്‍ യാതൊരു നടപടിയുമായില്ല.