വിമർശനങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ‘വൈറല്‍ ഫിഷു’മായി ഹനാന്. കൊച്ചി തമ്മനം ജങ്നിൽ പുനരാരംഭിച്ച ഹനാന്റെ മീൻ വിൽപന നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു.