മലയാളം അറിയില്ലെങ്കിലും അവസരം കിട്ടിയാൽ ഒരു കൈ നോക്കാനും കിംഗ് ഖാൻ റെഡിയാണ്
മലയാളത്തോട് ഏറെ താൽപര്യമുണ്ടെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ചിത്രമായ ‘സീറോ’യുടെ പ്രചരണാര്‍ഥം ദുബൈയിൽ എത്തിയ ഖാൻ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.