സോഷ്യല്‍ മീഡിയയുടെയും ഇ ഗ്രീറ്റിങ്സുകളുടെയും ലോകം പുതുതലമുറയെ കടലാസ് കാര്‍ഡുകളില്‍ നിന്നും അകറ്റി. അതോടെ ക്രിസ്തുമസ് ആശംസാ കാര്‍ഡുപകള്‍ പതിയെ മറവിയിലേക്ക് മായുകയാണ്.