വരകളുടെയും വര്‍ണ്ണങ്ങളുടെയും രുചിഭേദങ്ങളുടെയും വിരുന്നൊരുക്കി ചില്ല ആര്‍ട്ട് കഫേയ്ക്ക് ഇനി പുതിയ മുഖം. അഞ്ച് യുവാക്കളുടെ സൗഹൃദ കൂട്ടായ്മ ആണ് സംരംഭത്തിന് പിന്നില്‍.