തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള ടീം നാളെ കളത്തിലിറങ്ങുന്നത് .കഴിഞ്ഞ മത്സരങ്ങളിലെ വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി മീഡിയവണിനോട് പറഞ്ഞു.