പായ്ക്കപ്പലിന്റെ പെരുമയില്‍ പേരെടുത്ത ബേപ്പൂര്‍ തുറമുഖത്തില്‍ ഈജിപ്ഷ്യന്‍ സുന്ദരി ക്ലിയോപാട്ര എത്തി. കോഴിക്കോട് വരുന്നവര്‍ക്ക് കടലിലൂടെ ചുറ്റിക്കറങ്ങാനായാണ് ഉല്ലാസനൌക വന്നിരിക്കുന്നത്.