
Videos
16 Jan 2019 2:25 PM IST
ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത് കുമ്മനത്തിന്റെ അനുഭവം ഭയന്നെന്ന് ശ്രീധരന് പിള്ള
വാര്ത്തയാകാതിരിക്കനാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുതെന്ന് ശ്രീധരന് പിള്ള. മെട്രോ ട്രെയിനില്‍ കയറിയ കുമ്മനത്തിന്റെ അനുഭവം ആവര്‍ത്തികാതിരിക്കാനാണ് ചടങ്ങില്‍നിന്ന് വിട്ട്നിന്നത്
