മണ്ണിൽ തൊടാതെ തന്നെ നല്ല വിളവെടുക്കുന്ന കർഷകനാണ് തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സുരേഷ് ബാബു. ഉപേക്ഷിച്ച ടയറുകൾ ശേഖരിച്ച് പൂച്ചെട്ടികളാക്കിയാണ് സുരേഷ് ബാബുവിന്റെ കൃഷി.