കാര്‍ട്ടൂണിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനാണ് ഇബ്രാഹിം ബാദുഷ എന്ന കലാകാരന്. ഡൂഡില്‍ കാര്‍ട്ടൂണില്‍ ഏറെ സംഭാവനകള്‍ നല്കി. അക്ഷരങ്ങളെ എങ്ങനെ ചിത്രങ്ങളാക്കാമെന്ന് നമുക്ക് പറഞ്ഞുതരികയാണ് ബാദുഷ.