നാടക പ്രതിഭ മധു മാഷിന് കോഴിക്കോടിന്റെ ആദരം. അമ്മയെന്ന മധുമാഷിന്റെ നാടകത്തിന് 40 വയസ് പിന്നിട്ട സാഹചര്യത്തിലാണ് കോഴിക്കോട് ടൌണ്‍ഹാളില്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.