ക്ഷേത്രകലാരൂപമായി മാത്രം ഒതുങ്ങിപ്പോയ തോല്‍പ്പാവക്കൂത്തിനെ ജനകീയമാക്കിയ കലാകാരനാണ് ഷൊര്‍ണൂര്‍ സ്വദേശി രാമചന്ദ്ര പുലവര്‍. കൊച്ചി ബിനാലെയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് തോല്‍പ്പാവക്കൂത്ത്.