ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് സത്യൻ നഗറിലെ ആനക്കൊട്ടിലിലാണ് ഇന്നലെ വൈകുന്നേരത്തോടെ ആന ചരിഞ്ഞത്.