പുരാതന തുറമുഖ നഗരമായ പൊന്നാനി സംഗീത സംസ്കാരമുള്ള ഒരിടമാണ്. വൈകുന്നേരങ്ങളില്‍ കൂടിയിരുന്ന് പാട്ടുപാടുന്ന നിരവധി കൂട്ടായ്മകള്‍ ഇവിടെ സജീവമായിരുന്നു. ഇപ്പോഴും ചില സംഗീത കൂട്ടായ്മകള്‍ പൊന്നാനിയിലുണ്ട്