മലപ്പുറത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ ശ്രദ്ധേയമാണ് കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക്. ദിനംപ്രതി ആയിരക്കണക്കിന് പേരാണ് കൊട്ടക്കുന്നിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നത്.