തമിഴ് രാഷ്ട്രീയത്തിലെ കുലപതി എം ജി ആറിന് പാലക്കാട് വടവന്നൂരില്‍ സ്മൃതി മന്ദിരം സ്ഥാപിച്ചു. എം ജി ആറിന്റെ അമ്മ വീടായ സത്യവിലാസത്തിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം മന്ദിരം നാടിന് സമ്മാനിച്ചു.