ഗര്‍ഭകാലത്ത് എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. നൂരിയ ഷാം എന്ന കോഴിക്കോട് മേപ്പയൂര്ക്കാരി പെയിന്റിങിലൂടെയാണ് ഗര്‍ഭകാല അസ്വസ്ഥതകള്‍ മറികടന്നത്