കുരുത്തോല കൊണ്ട് വിവിധ രൂപങ്ങൾ ഉണ്ടാക്കി വിസ്മയം തീർക്കുകയാണ് ചേർത്തല സ്വദേശി അഖിൽ. തട്ടയിലും മനോഹര രൂപങ്ങൾ തയ്യാറാക്കുന്ന അഖിലിന്റെ വിശേഷങ്ങളാണ് ഇന്ന് കയ്യൊപ്പിൽ