പതിവില്ലാത്ത ബഹളം കേട്ട് വരാന്തകൾ കുട്ടികളെക്കൊണ്ട് നിറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാർഥി ആരിഫിനെ കണ്ടതോടെ ആവേശം മുദ്രാവാക്യമായി.