ആറ്റിങ്ങല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് തേടുന്ന തിരക്കിലാണ്. ആദ്യ ഘട്ട പര്യടനം പൂര്‍ത്തിയാക്കി വാഹന പ്രചാരണ പരിപാടിയിലേക്ക് കടക്കും.