തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് എത്തിയതാണ് ഹുമൈൻ ഇൻറർനാഷണൽ എന്ന സന്നദ്ധ സംഘടന. തെരുവുനായ്ക്കളോടുള്ള മനുഷ്യരുടെ കാഴ്ചപ്പാട് തന്നെ മാറ്റാനുള്ള മാതൃകാപരമായ പ്രവർത്തനമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.