
Videos
2 May 2019 9:08 AM IST
ഉദ്ഘാടനത്തിന് ഒരു മണിക്കൂർ വൈകി മന്ത്രി എത്തുമ്പോഴും ഒരുക്കങ്ങൾ പൂർത്തിയായില്ലെങ്കിലോ?
ഉദ്ഘാടനത്തിന് മന്ത്രിമാർ വൈകിയെത്തുന്നത് പതിവ് സംഭവമാണ്. എന്നാൽ ഉദ്ഘാടനത്തിന് ഒരു മണിക്കൂർ വൈകി മന്ത്രി എത്തുമ്പോഴും ഒരുക്കങ്ങൾ പൂർത്തിയായില്ലെങ്കിലോ?മന്ത്രി ജി സുധാകരനാണ് ഇങ്ങനെ ഒരു ‘പണി’ കിട്ടിയത്
