വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് പൂരനഗരിയിലേക്ക് എത്തിയത്. തിരുവമ്പാടിയും പാറമേക്കാവും ആകാശത്ത് തീര്‍ത്ത വിസ്മയക്കാഴ്ചകള്‍ കാണികള്‍ക്ക് ആവേശമായി