
Videos
24 May 2019 8:28 AM IST
മധുരം പങ്കിട്ട് ഗള്‍ഫിലെ യു.ഡി.എഫ് അനുഭാവികള്‍
കേരളത്തില്‍ 19 സീറ്റ് നേടിയതിന്റെ ആഹ്ളാദത്തിലാണ് ഗള്‍ഫിലെ യു.ഡി.എഫ് അനുകൂല സംഘടനകള്‍. ബി.ജെ.പി നേടിയ കൂറ്റന്‍ വിജയത്തില്‍ വോട്ടിങ് മെഷീനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചിലര്‍
കേരളത്തില്‍ പത്തൊന്‍പത് സീറ്റ് നേടിയതിന്റെ ആഹ്ളാദത്തില്‍ യു.ഡി.എഫ് അനുകൂല സംഘടനകള്‍
