കോഴിക്കോട്ടെ തെരുവിൽ ഒറ്റപ്പെട്ടിരുന്ന പാത്തുമ്മക്ക് ആനന്ദ പെരുന്നാൾ. കാളികാവ് ഹിമ കെയർ ഹോമിൽ എത്തിയ ഉമ്മ ഇന്ന് ഏറെ സന്തോഷവതിയാണ്. മീഡിയവൺ വാർത്തയെ തുടർന്നാണ് പാത്തുമ്മയെ ഹിമ പ്രവർത്തകർ ഏറ്റെടുത്തത്