ടിക് ടോക് വീഡിയോകളിലുടെയാണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായത്. യഥാർത്ഥ ജീവിതത്തിൽ ബിസിനസുകാരനായ അനുരാജും ഭാര്യ പ്രീണയും അഭിനയത്തിനോടുള്ള താല്പര്യം കൊണ്ടാണ് ഈ മേഖലയിൽ എത്തിയത്