കുട്ടനാട്ടിൽ രണ്ടാംകൃഷിക്കായി കൃഷിഭവൻ വഴി വിതരണം ചെയ്ത നെൽവിത്തുകൾ മുളയ്ക്കാത്ത സംഭവം പരിശോധിക്കുമെന്ന് കൃഷി വകുപ്പ്. ഇത്തവണ 5600 ഹെക്ടർ പാടശേഖരത്തിൽ കൃഷി ഇറക്കാനാകുമെന്നാണ് പ്രതീക്ഷ.