ഗൗരിയമ്മയെ ആലപ്പുഴയിലെ വീട്ടിൽ സന്ദർശിച്ച് വി.എസ്. ഒരു പതിറ്റാണ്ടിന് ശേഷമാണ് വി.എസ് ഗൗരിയമ്മയെ കാണാൻ എത്തിയത്. നൂറ്റൊന്നാം പിറന്നാളിന് എത്താൻ കഴിയാതിരുന്നതിനാലാണ് ഇപ്പോൾ എത്തിയതെന്ന് വി.എസ്.