കാസര്‍കോട് കാഞ്ഞങ്ങാട് നഗരത്തെ പൈതൃക നഗരമാക്കാനൊരുങ്ങി ഭരണകൂടം. നഗരത്തിലെ ചരിത്രസ്മാരകങ്ങളെ നവീകരിക്കുന്നതിനൊപ്പം നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പ്രവൃത്തി കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും