ശക്തമായ മഴയില്‍ കോതമംഗംലം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങിയതോടെ ദുരിതത്തിലായി ആയിരത്തോളം ആദിവാസി കുടുംബങ്ങള്‍. പുതിയ പാലം നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായി.