
Videos
21 July 2019 3:51 PM IST
വെള്ളത്താല്‍ ചുറ്റപ്പെട്ട് സായി സെന്റര്‍; പരിശീലനത്തിന് ഇറങ്ങാനാവാതെ കായികതാരങ്ങള്‍
വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സായി സെന്റര്‍. പരിശീലനത്തിന് പോലും ഇറങ്ങാനാവാതെ കായികതാരങ്ങള്‍. മലിനജലമായതിനാൽ പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയും.
