ചെറിയ മഴ പെയ്താല്‍ തന്നെ റോഡാകെ വെള്ളത്തിലാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഓടകളിലുണ്ടാവുന്ന തടസ്സമാണ് പലപ്പോഴും രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാവുന്നത്